ETV Bharat / bharat

വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം ; 28കാരൻ അറസ്റ്റിൽ - UP Man arrested for raping Dalit woman

പ്രതിയിൽ നിന്ന് ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെടുത്ത് പൊലീസ്

വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം  ഉത്തർ പ്രദേശിൽ ദലിത്‌ യുവതിക്ക് പീഡനം  സുഹൃത് ബന്ധം സ്ഥാപിച്ച് പീഡനം  UP Man arrested for raping Dalit woman  threat of online exposure man arrested
വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; 28കാരൻ അറസ്റ്റിൽ
author img

By

Published : Jan 13, 2022, 8:30 AM IST

ഉത്തർപ്രദേശ്/ ബഡോഹി : 22കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. 28കാരനായ ഗോവിന്ദ് ശ്രീവാസ്‌തവയാണ് പിടിയിലായത്. ബഡോഹിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി സുഹൃദ് ബന്ധം സ്ഥാപിച്ച പ്രതി യുവതിയെ പ്രണയിക്കുന്നുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

തുടർന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. രണ്ട് മാസത്തിലേറെയായി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട യുവതി ഒടുവില്‍ ചൊവ്വാഴ്‌ച പൊലീസിൽ പരാതി നൽകുകയായിരുന്നു.

READ MORE: അഭിമാനം, ലക്ഷ്യം സ്പേസ് മേഖലയുടെ വിപുലീകരണം: എസ് സോമനാഥ്

യുവതിയെ കാണാനെത്തിയ സമയം യുവാവിനെ പൊലീസ് തന്ത്രപൂര്‍വം പിടികൂടി. പ്രതിയിൽ നിന്ന് ദൃശ്യങ്ങളും ചിത്രങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.