ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ഹൈവേയിലെ തിർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അപകടത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം - vehicles collide
അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.
![ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേ ഉത്തർപ്രദേശ് തിർവ പൊലീസ് സ്റ്റേഷൻ vehicles collide Agra-Lucknow Expressway](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10280954-thumbnail-3x2-accident.jpg?imwidth=3840)
ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം
ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ വാഹനാപകടം. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ഹൈവേയിലെ തിർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്. അപകടത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Last Updated : Jan 18, 2021, 10:44 AM IST