ETV Bharat / bharat

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കൊവിഡ് മുക്തി നേടി - Smriti Irani

ഒക്‌ടോബര്‍ 28നാണ് സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

സ്‌മൃതി ഇറാനി കൊവിഡ് മുക്തി നേടി  സ്‌മൃതി ഇറാനി  Union Minister Smriti Irani tests negative  COVID-19  Smriti Irani  കൊവിഡ് 19
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കൊവിഡ് മുക്തി നേടി
author img

By

Published : Nov 12, 2020, 1:18 PM IST

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി പറയുന്നതായി സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്‌തു. ഒക്‌ടോബര്‍ 28നാണ് സ്‌മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവരോട് എത്രയും വേഗം കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്ര മന്ത്രി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ അമേതിയില്‍ നിന്നുള്ള എംപി കൂടിയാണ് സ്‌മൃതി ഇറാനി.

  • I have tested negative for COVID. Would like to extend my grateful thanks to everyone for their good wishes & prayers.

    — Smriti Z Irani (@smritiirani) November 12, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.