ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ഒക്ടോബർ 29 നാണ് അവസാന യോഗം നടന്നത്. ജൂട്ട് നിർമിത ബാഗുകളിൽ നിർബന്ധിത പാക്കേജിങിനുള്ള മാനദണ്ഡങ്ങൾ വിപുലീകരിക്കാൻ കഴിഞ്ഞ യോഗത്തിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും - കേന്ദ്ര മന്ത്രിസഭാ യോഗം
വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക. ഒക്ടോബർ 29 നാണ് അവസാന യോഗം നടന്നത്.
1