ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഇറക്കുമതിചെയ്യുന്നവയ്‌ക്ക് കസ്റ്റംസ് തീരുവ വർധിപ്പിച്ച സാഹചര്യത്തില്‍ വിവിധ വസ്‌തുക്കള്‍ക്ക് വില വര്‍ധിക്കും. ഹെഡ്‌ഫോണ്‍, സോഡിയം സയനൈഡ്, കുടകള്‍ എന്നിവയ്‌ക്ക് വില കൂടും. വജ്രം, രത്‌നം, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്‌ക്ക് വില കുറയും.
- വില കൂടും
- കുട
- ഇമിറ്റേഷൻ ആഭരണങ്ങൾ
- ഹെഡ്‌ഫോണ്‍
- സൗരോര്‍ജ സെല്‍
- എക്‌സ് റേ യന്ത്രം
- ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍
വില കുറയും
- വജ്രം
- രത്‌നം
- ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍
- കൊക്കോ ബീൻസ്
- മീഥൈൽ ആൽക്കഹോൾ
- അസറ്റിക് ആസിഡ്
- മൊബൈൽ ഫോണിനുള്ള ക്യാമറ ലെൻസ്
ALSO READ: Union Budget 2022 | 'ബജറ്റ് നനഞ്ഞ പടക്കം'; വിമര്‍ശനവുമായി ശശി തരൂർ എം.പി