ETV Bharat / bharat

കശ്‌മീരിൽ അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്‌ച ; ആശങ്കയിൽ ആപ്പിള്‍ കർഷകർ - മഞ്ഞ് വീഴ്‌ച

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കശ്‌മീരിലെ മലയോര മേഖലകളിൽ മഞ്ഞുവീഴ്‌ചയും സമതലങ്ങളിൽ മഴയും ഉണ്ടായി. ആപ്പിൾ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ഭീതിയിലാണ് കർഷകർ. നിലവിൽ നാശനഷ്‌ടം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല

Unexpected snowfall  Unexpected snowfall kashmir  snowfall kashmir  Unexpected snowfall causes worry among farmers  കശ്‌മീരിൽ അപ്രതീക്ഷിത മഞ്ഞു വീഴ്‌ച  മഞ്ഞു വീഴ്‌ച ആശങ്കയിൽ കർഷകർ  മഞ്ഞു വീഴ്‌ച ആപ്പിൾ കൃഷി  മഞ്ഞു വീഴ്‌ച ആപ്പിൾ കൃഷി  കശ്‌മീരിലെ മലയോര മേഖല  കശ്‌മീരിലെ മലയോര മേഖലയിൽ മഞ്ഞ് വീഴ്‌ച  കശ്‌മീർ സമതലങ്ങളിൽ മഴ  ആപ്പിൾ മരങ്ങൾ മഞ്ഞ് വീഴ്‌ച  കശ്‌മീർ താഴ്‌വരയിൽ അപ്രതീക്ഷിത മഞ്ഞ് വീഴ്‌ച  മഞ്ഞ് വീഴ്‌ച  kashmir snowfall
കശ്‌മീരിൽ അപ്രതീക്ഷിത മഞ്ഞു വീഴ്‌ച; ആശങ്കയിൽ കർഷകർ
author img

By

Published : Oct 21, 2022, 11:27 AM IST

ഷോപിയാൻ : കശ്‌മീർ താഴ്‌വരയിൽ അപ്രതീക്ഷിതമായി കനത്ത മഞ്ഞുവീഴ്‌ച. ഒക്‌ടോബർ 18, 19, 20 ദിവസങ്ങളിലായി മലയോര മേഖലകളിൽ മഞ്ഞുവീഴ്‌ചയും സമതലങ്ങളിൽ മഴയും ഉണ്ടായി. ഹേരാപുര, സിദ്ധു, ദേവ്പുര കേലാർ തുടങ്ങിയ പ്രദേശങ്ങളിൽ 3 മുതൽ 4 ഇഞ്ച് വരെ മഞ്ഞുവീണു.

കശ്‌മീരിലെ മഞ്ഞുവീഴ്‌ചയുടെ ദൃശ്യങ്ങൾ

ദുരിതത്തിലായി കർഷകർ : അപ്രതീക്ഷിത മഞ്ഞുവീഴ്‌ചയിൽ ദുരിതത്തിലായിരിക്കുകയാണ് ആപ്പിൾ കർഷകർ. ശേഷിക്കുന്നവ വിളവെടുക്കാനൊരുങ്ങവെയുണ്ടായ മഞ്ഞുവീഴ്‌ചയിൽ ആപ്പിൾ മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോയെന്ന ഭീതിയിലാണ് കർഷകർ. ഷോപിയാനിലെ മലയോര ജില്ലയിൽ ഏകദേശം 30% ആപ്പിൾ ഇപ്പോഴും മരങ്ങളിലാണ്.

2018, 2019 വർഷങ്ങളിൽ നവംബർ ആദ്യവാരം കശ്‌മീർ താഴ്‌വരയിൽ കനത്ത മഞ്ഞുവീഴ്‌ചയുണ്ടായതിനെ തുടര്‍ന്ന് ആപ്പിൾ തോട്ടങ്ങൾക്ക് നാശം സംഭവിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.