വിശാഖപട്ടണം : സാമ്പാര്‍ പാത്രത്തില്‍ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ വിസനാപേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് ദാരുണ സംഭവം.
ALSO READ: വയസ് 62, ഏഴ് സംസ്ഥാനങ്ങളിലായി 14 വിവാഹം: ഒടുവില്‍ തട്ടിപ്പ് വീരൻ കുടുങ്ങി
കുട്ടി കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള സാമ്പാര്‍ നിറച്ച വലിയ പാത്രത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.