ETV Bharat / bharat

നാഗ്‌പൂരിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി - കുഴൽ കിണർ

ദേവ ദൊണ്ട എന്ന കുട്ടിയാണ് കുഴൽ കിണറിൽ വീണത്.

child rescued from borewell  borewell  child falls into borewell  Nagpur news  Nagpur borewell news  Jeevan Suraksha Sanghatan  Maharashtra  നാഗ്‌പൂരിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി  കുഴൽ കിണർ  മഹാരാഷ്ട്ര
നാഗ്‌പൂരിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി
author img

By

Published : Jun 11, 2021, 9:44 AM IST

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാഗ്‌പൂർ ജില്ലയിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി. ദേവ ദൊണ്ട എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ 50 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണത്.

നാട്ടുകാരുടെയും ജീവൻ സുരക്ഷ സേനയുടെയും സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാഗ്‌പൂരിൽ കുഴൽ കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷപ്പെടുത്തി

Also read: ഡൽഹിയിൽ നിന്നും തട്ടിക്കൊണ്ടുപോയ 2 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.