ശ്രീനഗർ: കുൽഗാമിൽ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ തുങ്‌ദാനോ പ്രദേശത്ത് രണ്ട് ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കീഴടങ്ങി. പ്രദേശത്ത് നിന്നും ഒരു എകെ-47 റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ഏതാനും ഗ്രനേഡുകൾ എന്നിവയും കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
കുൽഗാമിൽ രണ്ട് ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കീഴടങ്ങി - ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കീഴടങ്ങി
പ്രദേശത്ത് നിന്നും ഒരു എകെ-47 റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ഏതാനും ഗ്രനേഡുകൾ എന്നിവയും കണ്ടെടുത്തു.
![കുൽഗാമിൽ രണ്ട് ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കീഴടങ്ങി Two terrorists of LeT surrendered in Tungdano area Militants surrender in Kashmir Jammu and Kashmir terrorist attack ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കീഴടങ്ങി തീവ്രവാദികൾ കീഴടങ്ങി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9970887-thumbnail-3x2-sedgsdf.jpg?imwidth=3840)
കുൽഗാമിൽ രണ്ട് ലക്ഷർ-ഇ-ത്വയ്ബ ഭീകരർ കീഴടങ്ങി