ETV Bharat / bharat

ഗൊരഖ്‌പൂരിൽ രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു - ഗൊരഖ്‌പൂർ

ഗോരഖ്‌പൂർ ജില്ലയിലെ ഗാഗ പ്രദേശത്താണ് സംഭവം.

Two shot dead by unidentified persons in UP's Gorakhpur  uttarpradesh  gorakhpur  crime  ഉത്തർപ്രദേശ്  കുറ്റകൃത്യം  ഉത്തർപ്രദേശ്  ഗൊരഖ്‌പൂർ  യുപിയിലെ ഗൊരഖ്‌പൂരിൽ രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു
യുപിയിലെ ഗൊരഖ്‌പൂരിൽ രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു
author img

By

Published : Apr 1, 2021, 8:16 AM IST

ഗൊരഖ്‌പൂർ: ഷോപ്പ് ഉടമയേയും അയാളുടെ സേവകനെയുമടക്കം രണ്ട് പേരെ അജ്ഞാതർ വെടിവച്ചു കൊന്നു. ഗോരഖ്‌പൂർ ജില്ലയിലെ ഗാഗ പ്രദേശത്താണ് സംഭവം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായുള്ള അന്വേഷണത്തിലാണെന്നും ഗോരഖ്‌പൂരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദിനേഷ് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.