ETV Bharat / bharat

അസമിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയിൽ - Assam sisters found hanging

പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായും തുടർന്ന് കൊല്ലപ്പെടുകയായിരുന്നെന്നും കുടുംബം ആരോപിച്ചു.

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി  സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ  തൂങ്ങിമരണം  Two minor sisters found hanging  Assam sisters found hanging  Assam murder
അസമിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Jun 12, 2021, 6:40 PM IST

ദിസ്‌പൂർ: അസമിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊക്രാജർ ജില്ലയിലെ അഭയകുട്ടി പ്രദേശത്തെ വനത്തിനുള്ളിൽ വെള്ളിയാഴ്ചയാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചമുതൽ പെൺകുട്ടികളെ കാണാനില്ലായിരുന്നു.

ALSO READ: യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായും തുടർന്ന് കൊല്ലപ്പെടുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊക്രാജർ സിവിൽ ആശുപത്രിയിലേക്കയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.