ETV Bharat / bharat

നദിയിൽ കുളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

author img

By

Published : Apr 17, 2022, 10:59 PM IST

അഞ്ച് വയസുള്ള ആൺകുട്ടിയും നാല് വയസുള്ള പെൺകുട്ടിയുമാണ് സലുങ്കി നദിയിൽ മുങ്ങിമരിച്ചത്

Two minor cousins meet watery grave in Odisha  Two minor cousins drown to death in odisha  Kandhamal drowning death of kids  ഒഡീഷ മുങ്ങിമരണം  കന്ധമാൽ കുളിക്കുന്നിതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു  ഒഡീഷ സലുങ്കി നദി മുങ്ങിമരണം
ഒഡീഷയിൽ നദിയിൽ കുളിക്കുന്നിതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കന്ധമാൽ : ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത, ബന്ധുക്കളായ രണ്ട് കുട്ടികൾ കുളിക്കുന്നിതിനിടെ നദിയിൽ മുങ്ങിമരിച്ചു. അഞ്ച് വയസുള്ള ആൺകുട്ടിയും നാല് വയസുള്ള പെൺകുട്ടിയുമാണ് സലുങ്കി നദിയിൽ മുങ്ങിമരിച്ചത്. ഇരുവരും തികബാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛതിജാർ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

ഞായറാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതുകണ്ട സമീപവാസികൾ ഉടന്‍തന്നെ നദിയിൽ ചാടി കുട്ടികളെ കരയ്‌ക്കെത്തിച്ചു.

അബോധാവസ്ഥയിലായിരുന്ന ഇരുവരെയും തികബാലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചുവെങ്കിലും ഡോക്‌ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.