ശ്രീനഗർ: ജമ്മു കശ്‌മീരിൽ പൊതുസ്ഥലത്ത് വെടിയുതിർത്ത യുവാക്കൾ പിടിയിലായി. ജമ്മുവിലെ അഖ്‌നൂരിലാണ് സംഭവം നടന്നത്. വിനോദ് സിംഗ്, വിപാൻ ചലോത്ര എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ ക്രമസമാധാനം നശിപ്പിച്ച കാരണത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയും തോക്കും പിസ്റ്റളും പിടിച്ചെടുക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.
ജമ്മു കശ്‌മീരിൽ പൊതുസ്ഥലത്ത് വെടിയുതിർത്ത യുവാക്കൾ പിടിയിൽ - ജമ്മു കശ്‌മീർ
ജമ്മുവിലെ അഖ്‌നൂരിലാണ് സംഭവം നടന്നത്

ജമ്മു കശ്‌മീരിൽ അന്തരീക്ഷത്തിലേക്ക് വെടിവച്ച യുവാക്കൾ പിടിയിൽ