ETV Bharat / bharat

യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു; നാല് മരണം - യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു

30 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നുവീണതെന്ന് പ്രദേശവാസികൾ പറയുന്നു.

Two Floor building collapse in Yadagirigutta  building collapse in telangana  യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു  തെലങ്കാന കെട്ടിടം തകർന്നുവീണ് മരണം
യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു
author img

By

Published : Apr 29, 2022, 8:55 PM IST

യാദാദ്രി ഭുവനഗിരി (തെലങ്കാന): യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് നാല് മരണം. നിരവധി പേർക്ക് പരിക്ക്. കെട്ടിടാവശിഷ്‌ടങ്ങളിൽ പലരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

യാദഗിരിഗുട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണു

തകർന്ന കെട്ടിടത്തിൽ നിരവധി കുടുംബങ്ങൾ താമസിക്കുകയും കടകൾ പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. കുടുങ്ങികിടക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ഭുവനഗിരി ഏരിയ ആശുപത്രിയിലേക്ക് മാറ്റി. 30 വർഷം മുൻപ് നിർമിച്ച കെട്ടിടമാണ് തകർന്നുവീണതെന്ന് പ്രദേശവാസികൾ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.