ETV Bharat / bharat

ശ്രീനഗറില്‍ മയക്കുമരുന്നുമായി രണ്ട് പേർ പൊലീസ് പിടിയിൽ - ഉദംപൂർ പൊലീസ്

300 കിലോഗ്രാം മയക്കുമരുന്നും അഞ്ച് ലക്ഷം രൂപയും പിടിച്ചെടുത്തു

Two drug peddlers held in J-K's Tikri  മയക്കുമരുന്നുമായി രണ്ട് പേർ പൊലീസ് പിടിയിൽ  തിക്രി  ജമ്മു- ശ്രീനഗർ ദേശീയപാത  ഉദംപൂർ പൊലീസ്  അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ്
മയക്കുമരുന്നുമായി രണ്ട് പേർ പൊലീസ് പിടിയിൽ
author img

By

Published : Mar 20, 2021, 11:11 AM IST

ശ്രീനഗർ: മയക്കുമരുന്നുമായി രണ്ട് പേർ പൊലീസ് പിടിയിൽ. തിക്രിയിലെ ജമ്മു- ശ്രീനഗർ ദേശീയപാതയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ടാങ്കര്‍ ലോറിയില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. 300 കിലോഗ്രാം മയക്കുമരുന്നും അഞ്ച് ലക്ഷം രൂപയും പ്രതികളില്‍ നിന്ന് കണ്ടെടുത്തതായും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് രജീന്ദർ കടോച് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.