ETV Bharat / bharat

മിര്‍സാപൂരില്‍ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് മരണം - Mirzapur

നിലവില്‍ 5 പേര്‍ അതിസാരത്തിന് ചികിത്സയിലാണ്.

മിര്‍സാപൂര്‍  ഉത്തര്‍പ്രദേശ്  Uttar Pradesh  Mirzapur  മിര്‍സാപൂരില്‍ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് മരണം
മിര്‍സാപൂരില്‍ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് മരണം
author img

By

Published : Jun 24, 2021, 8:54 AM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് രണ്ട് പേര്‍ മരിച്ചു. 70 വയസുകാരിയും മൂന്ന് വയസുകാരിയുമാണ് മലിനജലം കലര്‍ന്ന വെള്ളം കുടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ദാദ്രയില്‍ നിലവില്‍ 5 പേര്‍ അതിസാരത്തിന് ചികിത്സയിലാണ്.

ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കക്കൂസ് മാലിന്യം കുടിവെള്ളവുമായി കലര്‍ന്നതാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിക്കുമെന്നും ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കുമെന്നും മിര്‍സാപൂര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പിഡി ഗുപ്‌ത പറഞ്ഞു.

Also Read: ആന്ധ്രാപ്രദേശില്‍ 4684 പുതിയ കൊവിഡ് രോഗികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.