ETV Bharat / bharat

ആന്ധ്രയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ - ആന്ധ്രാപ്രദേശ് കൊവിഡ്

വിജയനഗരത്തിലെ മഹാരാജ ആശുപത്രിയിലാണ് രോഗികൾ മരിച്ചത്

ANDRAPRADESH COVID DEATH  Andra oxygen deficiency  andrapradesh covid  andrapradesh covid death news  ആന്ധ്രാപ്രദേശ് കൊവിഡ് മരണം  ആന്ധ്രാ ഓക്സിജൻ ക്ഷാമം  ആന്ധ്രാപ്രദേശ് കൊവിഡ്  ആന്ധ്രാപ്രദേശ് കൊവിഡ് മരണം
ആന്ധ്രയിൽ 2 കൊവിഡ് രോഗികൾ മരിച്ചു; ഓക്‌സിജൻ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
author img

By

Published : Apr 26, 2021, 12:32 PM IST

അമരാവതി: ആന്ധ്രാപ്രദേശ് വിജയനഗരത്തിലെ മഹാരാജ ആശുപത്രിയിൽ രണ്ട് കൊവിഡ് രോഗികൾ മരിച്ചു. രോഗികൾ മരിച്ചത് ഓക്‌സിജൻ ലഭിക്കാതെയാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി സന്ദർശിച്ച ജില്ല കലക്‌ടർ ഹരി രോഗികൾ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും ഓക്‌സിജൻ ലഭിക്കാതെ അല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.