ETV Bharat / bharat

സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മത നേതാക്കളുടെ ചിത്രങ്ങള്‍ സിനിമ ഗാനത്തില്‍ എഡിറ്റ് ചെയ്‌ത് വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കു വച്ചുവെന്നാണ് കേസ്.

author img

By

Published : Jul 20, 2021, 8:41 AM IST

യുപി സമുദായ സംഘര്‍ഷം വാര്‍ത്ത  സമുദായ സംഘര്‍ഷം വാര്‍ത്ത  സമുദായ സംഘര്‍ഷം അറസ്റ്റ് വാര്‍ത്ത  യുപി അറസ്റ്റ് പുതിയ വാര്‍ത്ത  up arrest latest news  vitate communal atmosphere news  up arrest  vitate communal atmosphere up news
സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; യുപിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സമുദായ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മത നേതാക്കളുടെ ചിത്രങ്ങള്‍ സിനിമ ഗാനത്തില്‍ എഡിറ്റ് ചെയ്‌ത് വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കു വച്ചുവെന്നാണ് കേസ്. ദില്‍ഷാദ് അലി, അല്ലൗദ്ദീന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവര്‍ക്കുമെതിരെ ഐപിസി പ്രകാരം പൊലീസ് കേസെടുത്തു.

മൂന്ന് മുസ്ലീം നേതാക്കളുടെ ചിത്രങ്ങള്‍ സിനിമ ഗാനത്തില്‍ എഡിറ്റ് ചെയ്‌ത് വീഡിയോ ഉണ്ടാക്കി സമൂഹ മാധ്യമത്തില്‍ പങ്കു വയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സുങ്കാരിയിലെ നൗഗാവന്ഡ പകാഡിയ ഗ്രാമത്തിലെ മുഹമ്മദ് ഇമ്രാന്‍ ഖാന്‍ എന്നയാളാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിയ്ക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Also read: തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന്‌ പേർ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.