ETV Bharat / bharat

ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

രാം ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നും അതിന്‍റെ നിർമ്മാണത്തിനായി സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

AAP MP Sanjay Singh  AAP MP Sanjay Singh's Delhi residence  defacing nameplate at AAP MP Sanjay Singh's Delhi residence  nameplate of AAP MP Sanjay Sing news  Sanjay Singh news  ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങ്  ആം ആദ്‌മി പാർട്ടി  സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം
ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ
author img

By

Published : Jun 15, 2021, 4:52 PM IST

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി എംപി സഞ്ജയ് സിങിന്‍റെ വീടിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡിസിപി ദീപക് യാദവ് പറഞ്ഞു.

  • मेरे घर पर हमला हुआ है।
    कान खोलकर सुन लो भाजपाइयों चाहे जितनी गुंडागर्दी कर लो प्रभु श्री राम के नाम पर बनने वाले मंदिर में चंदा चोरी नही करने दूँगा।
    इसके लिए चाहे मेरी हत्त्या हो जाय।

    — Sanjay Singh AAP (@SanjayAzadSln) June 15, 2021 " class="align-text-top noRightClick twitterSection" data=" ">

രാം ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ ഭൂമി വാങ്ങിയതിൽ ക്രമക്കേട് നടത്തിയെന്നും അതിന്‍റെ നിർമ്മാണത്തിനായി സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തുവെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിജെപിയുടെ ഗുണ്ടാസംഘം തന്‍റെ വീട് ആക്രമിച്ചു. താൻ കൊല്ലപ്പെട്ടാലും ക്ഷേത്രത്തിനുവേണ്ടിയുള്ള സംഭാവനകളുടെ കവർച്ച നടക്കാൻ അനുവദിക്കില്ലെന്നും സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.

ALSO READ: മൊബൈൽ ഫോൺ മോഷ്‌ടിച്ച കേസിൽ 22കാരി അറസ്റ്റിൽ

അതേസമയം അയോധ്യയിൽ രാം ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആരോപണം തെറ്റാണെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഒരു ചതുരശ്രയടിക്ക് 1423 രൂപ നൽകിയാണ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നട്ടില്ലെന്നും എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.