ETV Bharat / bharat

ജിഎച്ച്എംസി മേയര്‍ തെരഞ്ഞെടുപ്പില്‍ മേയറും ഡെപ്യൂട്ടി മേയറും ടിആര്‍എസില്‍ നിന്ന്

author img

By

Published : Feb 11, 2021, 1:58 PM IST

ജിഎച്ച്എംസി മേയറായി ടിആര്‍എസില്‍ നിന്നുള്ള ഗഡ്‌വാല വിജയലക്ഷ്‌മിയും ഡെപ്യൂട്ടി മേയറായി മോതെ ശ്രീലതയും തെരഞ്ഞെടുക്കപ്പെട്ടു.

ജിഎച്ച്എംസി മേയര്‍ തെരഞ്ഞെടുപ്പ്  ജിഎച്ച്എംസി  മേയറും ഡെപ്യൂട്ടി മേയറും ടിആര്‍എസില്‍ നിന്ന്  ടിആര്‍എസ്  ഗ്രെയ്‌റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍  TRS won the both mayor and deputy mayor  Greater hyderabad muncipal corporation  GHMC  ghmc election update
ജിഎച്ച്എംസി മേയര്‍ തെരഞ്ഞെടുപ്പില്‍ മേയറും ഡെപ്യൂട്ടി മേയറും ടിആര്‍എസില്‍ നിന്ന്

ഹൈദരാബാദ്: ഗ്രെയ്‌റ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ കരസ്ഥമാക്കി ടിആര്‍എസ്. ജിഎച്ച്എംസി മേയറായി ഗഡ്‌വാല വിജയലക്ഷ്‌മി തെരഞ്ഞെടുക്കപ്പെട്ടു. മോതെ ശ്രീലത ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. ബഞ്ചാര ഹില്‍സ് ഡിവിഷനില്‍ നിന്നാണ് ടിആര്‍എസ് സ്ഥാനാര്‍ഥി ഗഡ്‌വാല വിജയലക്ഷ്‌മി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമാണ് ഗഡ്‌വാല വിജയലക്ഷ്‌മിയുടെ പിതാവ് കേശവ റെഡ്‌ഢി. തര്‍നക ഡിവിഷനില്‍ നിന്നാണ് ഡെപ്യൂട്ടി മേയറുടെ വിജയം. തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് എഐഎംഐഎം പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.