ETV Bharat / bharat

Trisha Wedding Rumours 'ദയവായി ശാന്തരായി ഇരിക്കൂ'; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് തൃഷ - വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് തൃഷ

Trisha reacts to social media തന്‍റെ വിവാഹ വാര്‍ത്തയോട് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് തൃഷ. ദയവായി കിംവദന്തികള്‍ പ്രചരിക്കുന്നത് നിര്‍ത്തൂവെന്നാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്.

Trisha  Trisha Reacts To Her Wedding Rumours  Trisha reacts  Trisha reacts to social media  Trisha wedding rumours  Trisha busy with Leo promotions  Trisha upcoming movies  Trisha engagement and separation  വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് തൃഷ  തൃഷ
Trisha Reacts To Her Wedding Rumours
author img

By ETV Bharat Kerala Team

Published : Sep 22, 2023, 10:09 AM IST

തെന്നിന്ത്യന്‍ താര സുന്ദരി തൃഷയുടെ (Trisha) വിവാഹമാണ് കഴിഞ്ഞ ദിവസങ്ങളിലായി സിനിമയ്‌ക്കകത്തും പുറത്തും ചര്‍ച്ച വിഷയം. മലയാള സിനിമ നിര്‍മാതാവുമായി തൃഷ വിവാഹിതയാവുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത് (Trisha wedding rumours). ഇപ്പോഴിതാ തന്‍റെ വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തൃഷ (Trisha Reacts To Her Wedding Rumours).

  • DEAR “YOU KNOW WHO YOU ARE AND YOUR TEAM”,
    “KEEP CALM AND STOP RUMOURING”
    CHEERS!

    — Trish (@trishtrashers) September 21, 2023 " class="align-text-top noRightClick twitterSection" data=" ">

Trisha reacts to social media: എക്‌സിലൂടെയാണ് (ട്വിറ്റര്‍) താരം പ്രതികരിച്ചിരിക്കുന്നത്. 'ഡിയര്‍ നിങ്ങള്‍ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങള്‍ക്ക് അറിയാം. ദയവായി ശാന്തരായി ഇരിക്കൂ... കിംവദന്തികള്‍ നിര്‍ത്തു. ചിയേര്‍സ്.' -ഇപ്രകാരമാണ് തൃഷ എക്‌സില്‍ കുറിച്ചത്.

Also Read: Trisha Krishnan| തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി താരം

ഇതാദ്യമായല്ല വിവാഹവുമായി ബന്ധപ്പെട്ട് തൃഷയുടെ പേര് വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്. ഇതിന് മുമ്പും പല നടന്‍മാരുടെ പേരുകള്‍ക്കൊപ്പം തൃഷയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Trisha engagement and separation: 2015ല്‍ വ്യവസായിയായ വരുണ്‍ മണിയനുമായുള്ള തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ശേഷം വരുണ്‍ മണിയൻ നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ നിന്നും തൃഷ പിന്‍വാങ്ങുകയും ചെയ്‌തിരുന്നു.

Trisha busy with Leo promotions: അതേസമയം 'ലിയോ'യുടെ (Leo) പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ തൃഷ. ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്‌ത വിജയ്‌ ചിത്രത്തില്‍ (Thalapathy Vijay). തൃഷയാണ് നായികയായി എത്തുന്നത്. ദളപതി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രം ഒക്‌ടോബര്‍ 19നാണ് തിയേറ്ററുകളില്‍ എത്തുക.

Also Read: AI imagines Celebs As Barbie : 'ബാർബി'യായി സാമന്തയും നയൻതാരയും തമന്നയും ഉൾപ്പടെ പ്രമുഖ താരങ്ങൾ ; ശ്രദ്ധനേടി എഐ ചിത്രങ്ങൾ

Trisha upcoming movies: 'റാം' (Ram) ആണ് തൃഷയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ (Mohanlal) ആണ് നായകന്‍. ടൊവിനോ തോമസ് (Tovino Thomas) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന 'ഐഡന്‍റിറ്റി'യാണ് (Identity) തൃഷയുടെ മറ്റൊരു പുതിയ ചിത്രം.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിന്‍റെ (Ajith Kumar) 'വിടാ മുയര്‍ച്ചി'യില്‍ (Vidaa Muyarchi) തൃഷയാണ് നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Trisha latest movies: മണിരത്‌നത്തിന്‍റെ (Mani Ratnam) 'പൊന്നിയിന്‍ സെല്‍വന്‍' (Ponniyin Selvan) ആണ് തൃഷയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'പൊന്നിയിന്‍ സെല്‍വന്‍' ഒന്നും രണ്ടും ഭാഗങ്ങളില്‍ രാജകുമാരി കുന്ദവിയുടെ വേഷം ചെയ്‌ത് തൃഷ വീണ്ടും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി.

Also Read: The Road Movie Release Date Announced: തൃഷയുടെ 'ദി റോഡ്' വരുന്നു; റിലീസ് തിയതി പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.