അഗര്‍ത്തല: ത്രിപുരയിലെ തെലിയമുരയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഒരു കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. അഗര്‍ത്തലയിൽ നിന്ന് അസമിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് ഡിഎസ്‌പി സോണ ചരൺ ജമാതിയ പറഞ്ഞു.
ത്രിപുരയിൽ ഒരു കോടിയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ - Ganja
അഗര്‍ത്തലയിൽ നിന്ന് അസമിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
![ത്രിപുരയിൽ ഒരു കോടിയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ Tripura: Ganja worth around Rs 1 crore seized; two arrested ത്രിപുരയിൽ ഒരു കോടി രൂപ വിലവരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ ത്രിപുര കഞ്ചാവ് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ Tripura Ganja Ganja Tripura](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9882192-90-9882192-1608004935320.jpg?imwidth=3840)
ത്രിപുരയിൽ ഒരു കോടി രൂപ വിലവരുന്ന കഞ്ചാവുമായി രണ്ട് പേർ പിടിയിൽ