അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിനെത്തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അദ്ദേഹം തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വാർത്ത ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. താനുമായി സമ്പർക്കമുണ്ടായവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് ബാധിച്ച് ത്രിപുര മരിച്ചവരുടെ ആകെ എണ്ണം 388 ആണ്.
ത്രിപുര മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - ബിപ്ലവ് കുമാർ ദേബ്
താനുമായി സമ്പർക്കമുണ്ടായവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് ബിപ്ലവ് കുമാർ ദേബ്.
![ത്രിപുര മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു Tripura CM tests Covid positive isolates himself ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11311364-1108-11311364-1617778449885.jpg?imwidth=3840)
ത്രിപുര മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു