ETV Bharat / bharat

കർഷക പ്രക്ഷോഭത്തെ തുടർന്ന് പഞ്ചാബിൽ ട്രെയിനുകൾ റദ്ദാക്കി

author img

By

Published : Dec 10, 2020, 9:54 PM IST

നാളത്തെ ദിബ്രുഗഡ്-അമൃത്സർ എക്‌സ്‌പ്രസ് പ്രത്യേക ട്രെയിനും 13ആം തിയതിയിലെ അമൃത്സർ- സിയാൽദ പ്രത്യേക ട്രെയിനും റദ്ദാക്കിയിട്ടുണ്ട്

Trains cancelled  diverted due to Kisan Agitation in Punjab  പഞ്ചാബിൽ ട്രെയിനുകൾ റദ്ദാക്കി  കർഷക പ്രക്ഷോഭം
കർഷക പ്രക്ഷോഭത്തെ തുടർന്ന് പഞ്ചാബിൽ ട്രെയിനുകൾ റദ്ദാക്കി

ചണ്ഡിഗഢ്: കർഷക പ്രക്ഷോഭത്തെ തുടർന്ന് പഞ്ചാബിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ഇടയ്‌ക്ക് വെച്ച് യാത്ര നിർത്തുകയും വഴിതിരിച്ചുവിടുകയും ചെയ്‌തായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ അറിയിച്ചു. നാളത്തെ ദിബ്രുഗഡ്-അമൃത്സർ എക്‌സ്‌പ്രസ് പ്രത്യേക ട്രെയിൻ റദ്ദാക്കി. 13ആം തിയതിയിലെ അമൃത്സർ - സിയാൽദ പ്രത്യേക ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

മുംബൈ സെൻട്രൽ-അമൃത്സർ എക്‌സ്‌പ്രസ് സ്പെഷ്യൽ ട്രെയിനും ജയനഗർ - അമൃത്സർ എക്സ്പ്രസും ബിയാസ്-തർതാരൻ-അമൃത്സർ വഴി തിരിച്ചുവിടും. അമൃത്സർ- ജയ്‌നഗർ എക്‌സ്‌പ്രസ് സ്‌പെഷ്യൽ 10.12.20 അമൃത്സർ- തർതാരൻ- ബിയാസ് വഴി ആയിരിക്കും സർവ്വീസ് നടത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.