ശ്രീനഗർ: ജമ്മു കശ്‌മീരിൽ രജൗരിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം. രജൗരി ജില്ലയിലെ രജൗരി കടൽ പ്രദേശത്താണ് ആക്രമണമുണ്ടായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്‌ദുള്ളക്കാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥന്‍റെ ഇടത് കവിളിലാണ് വെടിയേറ്റത്. ഉദ്യോഗസ്ഥന്‍റെ ആരോഗ്യ നില തൃപ്‌തികരമാണ്. വൈകുന്നേരം 6.30ഓടെയാണ് ആക്രമണമുണ്ടായത്.
രജൗരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം - രജൗരിയിൽ തീവ്രവാദി ആക്രമണം
രജൗരിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്‌ദുള്ളക്കാണ് തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റത്.
രജൗരിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ തീവ്രവാദി ആക്രമണം