ന്യൂഡല്‍ഹി : ബിഐഎസ് ഗുണനിലവാര സൂചിക പിന്‍തുടരാത്തതിനാല്‍ ഇന്ത്യയില്‍ ഉടനീളം റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്ന് 18,600 കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്ത് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി. പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളായ ഹാംലീസ്, ആര്‍ച്ചീസ് എന്നിവയില്‍ നിന്നടക്കം ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബിഐഎസ് മാര്‍ക്കില്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിന് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, സ്‌നാപ്പ് ഡീല്‍ എന്നീ ഓണ്‍ലൈന്‍ റീട്ടെയില്‍ കമ്പനികള്‍ക്ക് ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി നോട്ടിസ് അയയ്‌ക്കുകയും ചെയ്‌തു.
രാജ്യവ്യാപക പരിശോധന ; പിടിച്ചെടുത്തത് ബിഐഎസ് മുദ്രയില്ലാത്ത 18,600 കളിപ്പാട്ടങ്ങള്‍ - ബിഐഎസ് മാര്‍ക്കില്ലാത്ത കളിപ്പാട്ടങ്ങള്‍
ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിന് പ്രമുഖ ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി നോട്ടിസ് അയച്ചു