ETV Bharat / bharat

മഞ്ഞില്‍ മുങ്ങി മണാലി: ക്രിസ്‌മസ്-പുതുവത്‌സര ആഘോഷങ്ങൾക്കായി സഞ്ചാരികൾ എത്തുന്നു

ലഹൗൽ-സ്പിതി പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. സീസണിലെ രണ്ടാം മഞ്ഞുവീഴ്ചയാണിത്. ക്രിസ്‌മസ്-പുതുവത്‌സര ആഘോഷങ്ങൾക്കായി സഞ്ചാരികൾ മണാലിയിലേക്ക് എത്തിത്തുടങ്ങി.

author img

By

Published : Dec 22, 2021, 10:00 AM IST

Cold rises in Himachal  snowfall in himachal  minus temperature in lahaul spiti  Tourists flock to Manali amid second snowfall of season  മണാലിയില്‍ മുഞ്ഞുവീഴ്ച  ഹിമാചല്‍ പ്രദേശില്‍ കൊടും ശൈത്യം
മണാലിയില്‍ മുഞ്ഞുവീഴ്ച; സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നു

മണാലി: അതിശൈത്യവും മഞ്ഞുവീഴ്ചയും ആരംഭിച്ചതോടെ മണാലിയിലേക്ക് സന്ദര്‍ശകരുടെ തിരക്ക്. ലഹൗൽ-സ്പിതി പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിലെ താപനില. സീസണിലെ രണ്ടാം മഞ്ഞുവീഴ്ചയാണിത്. ക്രിസ്‌മസ് കൂടി എത്തിയതോടെ ശ്രീനഗറിലെ ഹോട്ടലുകള്‍ എല്ലാ ബുക്ക്ഡ്‌ ആയി കഴിഞ്ഞു. ഉയര്‍ന്ന പ്രദേശത്ത് പൈപ്പ് ലൈനുകളില്‍ ഐസ് നിറഞ്ഞ് വെള്ളം മുടങ്ങുന്നുണ്ട്.

Also Read: ഹിമാചലില്‍ മഞ്ഞുവീഴ്ചക്ക് തുടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.