- ചരിത്രമെഴുതി കേരളവും: വാക്സിൻ സ്വീകരിച്ച് ആരോഗ്യപ്രവർത്തകർ
- ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നരേന്ദ്രമോദി
- കെഎസ്ആർടിസി വൻ പ്രതിസന്ധിയില്‍: ജീവനക്കാർ നടത്തുന്നത് വെട്ടിപ്പും തട്ടിപ്പുമെന്ന് എംഡി ബിജു പ്രഭാകർ
- ഒൻപതാം ഘട്ട ചർച്ചയും പരാജയം; കർഷക സമരം 52-ാം ദിവസത്തിലേക്ക്
- കെഎസ്ആർടിസി കെ-സ്വിഫ്റ്റ് പദ്ധതി നടപ്പാക്കും; എതിർക്കുന്നവർ സർവീസിൽ ഉണ്ടാകില്ലെന്ന് ബിജു പ്രഭാകർ
- ജോസ് കെ മാണി തലശ്ശേരിയിലെ അരമനയിലെത്തി ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി
- കര്‍ഷക സമരത്തിന് പിന്തുണ ; കോണ്‍ഗ്രസ് രാജ്ഭവന് മാര്‍ച്ച് നടത്തി
- ഉത്തര്‍പ്രദേശില്‍ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍
- വ്യാജ രേഖകളുമായി ഇന്ത്യൻ പാസ്പോർട്ട് എടുക്കാൻ ശ്രമിച്ച നേപ്പാള്‍ സ്വദേശി അറസ്റ്റിൽ
- സ്കൂട്ടറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടിച്ചെടുത്തു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - ചരിത്രമെഴുതി കേരളവും
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ