- അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്
- കരമനയിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; മത്സ്യത്തൊഴിലാളികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും
- സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്; വികെ മധുവിനെതിരെ ഉയർന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകും
- നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും; അമ്മ ബിന്ദുവാണ് ഹർജി നകിയത്
- തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; പാർട്ടി അന്വേഷണ കമ്മിഷൻ ഇന്ന് ഡിസിസിക്ക് റിപ്പോർട്ട് കൈമാറും
- ഡിസിസി പുനസംഘടന ചർച്ച ഡൽഹിയിൽ തുടരുന്നു; കെ സുധാകരൻ ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തും
- കൊച്ചിയിൽ എംഡിഎംഎ പിടിച്ച സംഭവം; എക്സൈസ് ക്രംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും
- മലബാർ കലാപവിവാദം; പ്രതിഷേധവുമായി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം, മലപ്പുറത്ത് ഇന്ന് പ്രതിഷേധ ധർണ
- കരീബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സും, ഗയാന ആമസോൺ വാരിയേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം
- സർക്കാർ ഐടിഐ അഡ്‌മിഷൻ: ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ
ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന സംഭവങ്ങൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ
- അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന്
- കരമനയിൽ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; മത്സ്യത്തൊഴിലാളികൾ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും
- സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്; വികെ മധുവിനെതിരെ ഉയർന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് നൽകും
- നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും; അമ്മ ബിന്ദുവാണ് ഹർജി നകിയത്
- തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം; പാർട്ടി അന്വേഷണ കമ്മിഷൻ ഇന്ന് ഡിസിസിക്ക് റിപ്പോർട്ട് കൈമാറും
- ഡിസിസി പുനസംഘടന ചർച്ച ഡൽഹിയിൽ തുടരുന്നു; കെ സുധാകരൻ ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തും
- കൊച്ചിയിൽ എംഡിഎംഎ പിടിച്ച സംഭവം; എക്സൈസ് ക്രംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും
- മലബാർ കലാപവിവാദം; പ്രതിഷേധവുമായി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം, മലപ്പുറത്ത് ഇന്ന് പ്രതിഷേധ ധർണ
- കരീബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ട്രിൻബാബോ നൈറ്റ് റൈഡേഴ്‌സും, ഗയാന ആമസോൺ വാരിയേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം
- സർക്കാർ ഐടിഐ അഡ്‌മിഷൻ: ഓൺലൈൻ അപേക്ഷ ഇന്ന് മുതൽ
Last Updated : Aug 26, 2021, 7:25 AM IST