- 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനൊരുങ്ങി രാജ്യം; രജിസ്ട്രേഷൻ ഇന്ന് മുതൽരജിസ്ട്രേഷൻ ഇന്ന് മുതൽ
- കൊവിഡ് വ്യാപനം നേരിടുന്നതും വാക്സിൻ വാങ്ങുന്നതും സംബന്ധിച്ചു ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം ചേരുംമന്ത്രിസഭാ യോഗം ചേരും
- കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ എൽഡിഎഫിന്‍റെ ഗൃഹസത്യഗ്രഹസമരം ഇന്ന്എൽഡിഎഫിന്റെ ഗൃഹസത്യാഗ്രഹസമരം ഇന്ന്
- സിദ്ദീഖ് കാപ്പന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും; മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ യുപി സർക്കാരിന് നിർദേശംസിദ്ദിഖ് കാപ്പന്‍റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
- സംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനം; അനാവശ്യ യാത്രകള്‍ തടയുംസംസ്ഥാനത്ത് ഇന്ന് മുതൽ വാഹന പരിശോധന കർശനമാക്കും
- പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ; ഇന്ന് അർധരാത്രി മുതൽ മെയ് നാല് വരെയാണ് നിരോധനാജ്ഞപത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ
- ഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും ഇന്ന് മുതൽ രാത്രികാല കർഫ്യൂഗുജറാത്തിൽ കൊവിഡ് വ്യാപനം രൂക്ഷം
- ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടംഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ്-സൺ റൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
- സ്‌പാനിഷ് ലീഗിൽ ഇന്ന് അത്‌ലറ്റിക് ക്ലബ്-വല്ലാഡോലിഡ് പോരാട്ടംസ്പാനിഷ് ലീഗിൽ ഇന്ന് അത്‌ലറ്റിക് ക്ലബ്-വല്ലാഡോലിഡ് പോരാട്ടം
- ചാമ്പ്യൻസ് ലീഗിൽ ഇന്ന് പിഎസ്‌ജി-മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം ചാമ്പ്യൻസ് ലീഗിൽ ഇന്ന് പിഎസ്‌ജി-മാഞ്ചസ്‌റ്റർ സിറ്റി പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന സംഭവങ്ങൾ
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ news today top news in kerala കേരളത്തിലെ വാർത്തകൾ ഇന്നത്തെ പ്രധാന സംഭവങ്ങൾ പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11562396-617-11562396-1619568397632.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍