ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 6, 2021, 1:00 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top trending news  Malayalam news  Top news in Kerala  വാർത്തകൾ മലയാളത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. നിപ : ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതനീക്കം, പ്രതിരോധമൊരുക്കാന്‍ ഇത് നിര്‍ണായകം
  2. നിപ : ഏഴ് പേരുടെ ശ്രവം കൂടി അയച്ചു,സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുള്‍പ്പെടാമെന്ന് ആരോ​ഗ്യമന്ത്രി
  3. ഡിസിസി പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്
  4. ട്യൂഷൻ ഫീസ് അടയ്‌ക്കാന്‍ വൈകി ; 12 കാരനെ അധ്യാപകൻ അടിച്ചുകൊന്നു
  5. സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ ; മത്സ്യബന്ധനത്തിന് വിലക്ക്
  6. 'ബൗദ്ധിക വികാസത്തിന്' ; എംബിബിഎസ് കോഴ്‌സില്‍ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള അധ്യായമുള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍
  7. എംജി സർവകലാശാല ബിരുദ പ്രവേശനം : രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
  8. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ പട്ടയമേള 14 ന് ; ഇടുക്കിയ്ക്ക് അവഗണനയെന്ന് ആക്ഷേപം
  9. കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ
  10. പൂന്തുറയിൽ യുവതിയെ വീടുകയറി ആക്രമിച്ച സംഭവം : പ്രതികളിലൊരാൾ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.