- സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണത്തില്‍ ഇന്ന് മുതല്‍ മാറ്റം. രാത്രികാല കര്‍ഫ്യു ആരംഭിക്കുന്നു. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് സമയം.
- രാത്രികാല കര്‍ഫ്യുവിന്‍റെ ഭാഗമായി കടകള്‍ രാത്രി 7ന് അടയ്ക്കും. ഹോം ഡെലിവറി രാത്രി 9.30 വരെ അനുവദിക്കും
- സന്ദര്‍ശക വിസകാര്‍ക്കും യു.എ.ഇയിലേക്കുള്ള പ്രവേശനം ഇന്ന് മുതല്‍ സാധ്യം. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഏതെങ്കിലും വാക്‌സിൻ എടുത്തവര്‍ക്ക് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കാം
- ശ്രീകൃഷ്‌ണ ജയന്തി ഇന്ന്; സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്ര
- ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജ. ആറായിരത്തോളം പേര്‍ക്ക് പ്രവേശനനുമതി
- സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 9 ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- മുട്ടില്‍മരം മുറി കേസ്; വനം വകുപ്പിന്‍റെ പക്കലുള്ള ഫയലുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും. ഇഡിയുടെ നോട്ടീസ് പ്രകാരമാണ് വനം വകുപ്പ് രേഖകള്‍ കൊച്ചിയിലെത്തിക്കുന്നത്.
- മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് ബഹ്റൈനിലേക്ക്
- ഈ മാസത്തെ റേഷൻ സാധനങ്ങള്‍ ഇന്നും നാളെയുമായി വാങ്ങണമെന്ന് ഭക്ഷ്യമന്ത്രി. ഓണക്കിറ്റുകള്‍ ഇതുവരെ വാങ്ങാത്തവര്‍ക്കും വാങ്ങാൻ അവസരം
- കാക്കനാട് മയക്കുമരുന്ന് കേസിലെ അന്വേഷണ സംഘം ചെന്നൈയില്‍. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Trending news in malayalam
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍