- നിയന്ത്രണങ്ങളോടെ ഇന്നും ലോക്ക് ഡൗൺ; ഇളവ് നാളെ മുതൽ
- ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 101.49
- വീണ്ടും പണിമുടക്കി എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ്; ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങളും, യോനോ ആപ്പ്, യുപിഐ സേവനങ്ങളും ഇന്ന് തടസപ്പെടും
- പുഷ്കർ സിങ് ധമ്മി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ഇന്ന് ചുമതലയേൽക്കും; സത്യപ്രതിജ്ഞ വൈകിട്ട് അഞ്ചിന്
- ജസ്റ്റിസ് അശോക് ഭൂഷൺ ഇന്ന് വിരമിക്കും; ഒട്ടേറെ സുപ്രധാന വിധികൾ നൽകിയ ന്യായാധിപൻ
- കരിപ്പൂർ സ്വർണക്കടത്ത്; കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും
- ഏകദിന ക്രിക്കറ്റിൽ ഇന്ന് ഇംഗ്ളണ്ട് - ശ്രീലങ്ക പോരാട്ടം
- ലോകത്ത് 18.4 കോടി കടന്ന് കൊവിഡ് കേസുകൾ; രോഗമുക്തി 16.85 കോടി പിന്നിട്ടു
- അഴീക്കല്‍ തുറമുഖത്ത് വലിയ ചരക്കു കപ്പല്‍ എത്തിച്ചേര്‍ന്നു; ആദ്യ സര്‍വീസ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
- കോപ്പ അമേരിക്ക ക്വാർട്ടറിൽ അർജിന്‍റീന- ഇക്വഡോറിനെ നേരിടും
ഇന്നത്തെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ