- വയലാർ കൊലപാതകം; കേന്ദ്രമന്ത്രിമാർ നന്ദുവിന്‍റെ വീട് സന്ദർശിച്ചു
- ഇന്ധന വിലവര്‍ധന; സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോർ വാഹന പണിമുടക്ക്
- കേന്ദ്ര സർക്കാർ കർഷകരെ ശത്രുക്കളായാണ് കാണുന്നതെന്ന് പി ചിദംബരം
- കെവി തോമസിനെ കെപിസിസി മീഡിയ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു
- ജിഹാദികൾ നേതൃത്വം നൽകുന്ന യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് പിസി ജോർജ്
- അസമിൽ ആർജെഡി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യം ചേരുമെന്ന് തേജസ്വി യാദവ്
- നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ 100 കോടിയിലധികം രൂപ ആവശ്യമാണെന്ന് പനീർ ശെൽവം
- കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജാഥകൾ; രൂക്ഷവിമർശനവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
- എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് പത്തിന്
- യുഡിഎഫ് സീറ്റ് വിഭജനം ഉടന്‍ പൂർത്തിയാകുമെന്ന് കെ സുധാകരൻ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ