- കൊവിഡ്; സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അധിക നിയന്ത്രണങ്ങള്‍
- കൊവിഡ് : കുട്ടികളുടെ ചികിത്സയ്ക്കുള്ള മാര്‍ഗരേഖ പുറത്ത്
- മുരളീധരനും സുരേന്ദ്രനും രാജിവച്ച് അന്വേഷണം നേരിടണമെന്ന് എ വിജയരാഘവന്
- അമ്മ പാറമടയിൽ എറിഞ്ഞ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
- കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ നിയമസഭ ഏകകണ്ഠേന പാസാക്കി
- ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാതെ വലഞ്ഞ് ചിറ്റാറ്റിന്‍കരയിലെ വിദ്യാർഥികൾ
- കൊവിഡ് രണ്ടാം തരംഗം : അംഗങ്ങള്‍ക്കായി സാന്ത്വന പദ്ധതിയുമായി ഫെഫ്ക
- ടോക്കിയോ ഒളിമ്പിക്സ്: തയ്യാറെടുപ്പ് അവലോകനം ചെയ്ത് പ്രധാനമന്ത്രി
- 'ഖത്തറിനെ ബഹുമാനിക്കുന്നു, ഭയപ്പെടുന്നില്ല': നയം വ്യക്തമാക്കി മന്‍വീര്‍ സിങ്
- കൊവിഡ് മരുന്ന് വിതരണം : ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala covid news
ഈ മണിക്കൂറിലെ വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ