- നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ ആലുവയിലെ വീട്ടിൽ
- കോടഞ്ചേരി വിവാഹ വിവാദത്തിൽ സിപിഎം വിശദീകരണ യോഗം ഇന്ന്. വിവാഹത്തെ പിന്തുണച്ച് ഡിവൈഎഫ്ഐ
- കെഎസ്ഇബി ചെയർമാനെതിരായ ഓഫീസേഴ്‌സ് അസോസിയേഷൻ സമരം ഇന്ന് അവസാനിച്ചേക്കും. സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് ചെയർമാൻ
- ഒരേ സമയം രണ്ട് റെഗുലർ കോഴ്‌സുകള്‍ പഠിക്കാൻ അവസരം; യുജിസി മാർഗരേഖ ഇന്ന്
- സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- ശ്യാമള്‍ മണ്ഡൽ കൊലക്കേസിൽ വിധി ഇന്ന്. ശിക്ഷാവിധി വരുന്നത് 17 വർഷത്തിന് ശേഷം
- വിജയിയുടെ 65ാം ചിത്രം ബീസ്റ്റ് ഇന്ന് തിയറ്ററുകളിൽ. റീലീസ് ആഘോഷമാക്കി വിജയ് ആരാധകർ
- ഐപിഎല്ലിൽ ഇന്ന് മുംബൈ പഞ്ചാബ് പോരാട്ടം.
- യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റി അത്‌ലറ്റിക്കോ മാഡ്രിഡിനെയും, ലിവർപൂള്‍ ബെൻഫിക്കയെയും നേരിടും.
- സന്തോഷ് ട്രോഫി ഫുട്ബാളിനുള്ള കേരളത്തിന്‍റെ 20 അംഗ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പത്ത് പ്രധാന വാർത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍