ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 3 pm  top ten news of the hour  kerala latest news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
15048740_thumbnail_3x2_topnews
author img

By

Published : Apr 18, 2022, 3:06 PM IST

  1. വർഗീയ കക്ഷികൾ ഏറ്റുമുട്ടുന്നിടത്ത് സർക്കാരിനെന്ത് കാര്യം? പാലക്കാട് ഇരട്ടക്കൊലയിൽ കാനം
  2. നടി ആക്രമണം: തുടരന്വേഷണ വിവരം ചോര്‍ന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
  3. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക്
  4. ജഹാംഗീർപുരി അക്രമം; 23 പേര്‍ അറസ്റ്റില്‍, റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം
  5. ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
  6. 'പോപ്പുലര്‍ ഫ്രണ്ട് നാടിന് ഭീഷണി'; മത ഭീകരവാദത്തെ സിപിഎം വെള്ള പൂശുകയാണെന്ന് കെ.സുരേന്ദ്രന്‍
  7. ന്യൂനപക്ഷ വർഗീയതക്ക് വഴിയൊരുക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എം.വി ഗോവിന്ദന്‍
  8. മംഗളൂരുവിലെ മത്സ്യ സംസ്‌കരണ ശാലയിൽ വാതക ചോർച്ച; 5 മരണം, 3 പേര്‍ ഗുരുതരാവസ്ഥയില്‍
  9. IPL 2022 | ടീം ഫിസിയോക്ക് പിന്നാലെ റാപ്പിഡ് ടെസ്‌റ്റിൽ താരത്തിന് കൊവിഡ്; ഡൽഹി ക്യാമ്പിൽ ആശങ്ക തുടരുന്നു
  10. IPL 2022 | സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.