- സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു
- പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
- വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവ് ; രണ്ട് ദിവസത്തിനിടെ മൂന്നാം സംഭവം, അന്വേഷണം
- Coonoor Helicopter Crash | വിദഗ്ധ സമിതിയുടെ അന്വേഷണം പൂര്‍ത്തിയായി ; റിപ്പോര്‍ട്ട് രാജ്നാഥ് സിങ്ങിന് സമര്‍പ്പിക്കും
- 'ഗാന്ധി രാഷ്ട്രപിതാവല്ല, രാജ്യദ്രോഹി'; അപകീർത്തി പരാമർശത്തില്‍ തരുണ്‍ മൊറാരി ബാപ്പുവിനെതിരെ കേസ്
- മാവോയിസ്റ്റ് ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങി അഗളി പൊലീസ്
- എം ശിവശങ്കര്‍ തിരികെ സര്‍വീസിലേക്ക്; സസ്പെന്ഷന് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
- ഐഎസ് ബന്ധം: രാജ്യത്ത് മൂന്നിടങ്ങളിലായി 12 പേര് എന്‍ഐഎയുടെ നിരീക്ഷണത്തില്‍
- കെ റെയിൽ സര്‍വേ കല്ലുകള്‍ പിഴുതറിയും, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ
- ഹൈദരാബാദില്‍ ജെപി നദ്ദ നയിക്കുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news of the hour
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ