- കർഷകരുടെ ദേശീയ പാത ഉപരോധം; ഡൽഹിയിൽ കനത്ത സുരക്ഷ
- സമരം കടുപ്പിച്ച് കർഷകർ; രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന്
- കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; ഇടുക്കി ഹൈറേഞ്ചിലും സമരം ശക്തം
- റെയിൽവെ ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഭിന്നശേഷിക്കാരൻ; രക്ഷകനായി പൊലീസ്
- പൈങ്കുളത്തെ അഗതി മന്ദിരത്തിൽ കൊവിഡ് വ്യാപനം രൂക്ഷം
- മുരിക്കുംതൊട്ടി - സേനാപതി റോഡിന് ശാപമോക്ഷം
- ഹരിതാ ഫിനാന്‍സ് തട്ടിപ്പ് കേസ്; അന്വേഷണം പുരോഗമിക്കുന്നില്ലെന്ന് ആരോപണം
- ബെംഗളൂരുവിൽ വാഹന പരിശോധനക്കിടെ 1.47 കോടി രൂപ പിടിച്ചെടുത്തു
- മ്യാൻമറിൽ ഫേസ്ബുക്കിന് പുറമേ ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ചു
- പാകിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു;28 പേർക്ക് പരിക്ക്
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - TOP TEN NEWS OF 11 AM
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍