- ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും; ഹര്‍ജികള്‍ പരിഗണിക്കാന്‍ പുതിയ ഭരണഘടന ബെഞ്ച് ഉടന്‍
- ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ്; ഇടപെട്ട് ഹൈക്കോടതി, ശബരിമല എന്ന പേര് ഉപയോഗിക്കരുതെന്ന് നിര്‍ദേശം
- തരൂർ വിഷയം കോൺഗ്രസിൻ്റെ അടുക്കളക്കാര്യം, ആർഎസ്പി അഭിപ്രായം പറയേണ്ടതില്ല; എ എ അസീസ്
- കോതി മാലിന്യ പ്ലാന്റിന്റെ നിര്‍മാണം തത്കാലം നിര്‍ത്തിവയ്ക്കണമെന്ന് എംകെ രാഘവന് എംപി
- പിടിച്ചെടുത്ത കഞ്ചാവ് എവിടെയെന്ന് കോടതി, എലികൾ തിന്നുവെന്ന വിചിത്ര വാദവുമായി യുപി പൊലീസ്
- കത്ത് വിവാദം; മഹിള മോര്‍ച്ചയുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
- സ്ഥലത്തിന്റെ ദോഷം തീരാന്‍ എയർഗണ്‍, കത്തി, വാൾ എന്നിവ വച്ച് അര്‍ധരാത്രി പൂജ; സ്ഥലമുടമയും സഹായിയും അറസ്റ്റില്‍
- തലശ്ശേരി ഇരട്ടക്കൊലപാതകം; മുഖ്യ പ്രതി പാറായി ബാബു പിടിയിൽ
- 'ഖത്തർ മൈതാനത്ത് ശരിക്കും മെസി, ചാലക്കുടിയില്‍ ഐദിൻ മെസി': മകന് മെസിയുടെ പേരിട്ട ദമ്പതികൾ ഇവിടെയുണ്ട്....
- ഐപിഎല്‍ മിനി താരലേലം: തീയതി മാറ്റണമെന്ന ആവശ്യവുമായി ഫ്രാഞ്ചൈസികള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ