ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP TEN NEWS AT 11AM  TOP TEN NEWS  TOP TEN  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  kerala news  sports news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 3, 2022, 11:00 AM IST

  1. 'മുഖ്യമന്ത്രിയും മകളും സാമ്പത്തിക റാക്കറ്റിലെ പങ്കാളികൾ': വീണ്ടും ആരോപണം ഉന്നയിച്ച് പിസി ജോർജ്
  2. നുപുർ ശർമയെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണങ്ങൾ; ഉചിതമായ വേദിയിൽ ചർച്ച ചെയ്യുമെന്ന് നിയമ മന്ത്രി
  3. വൃദ്ധയുടെ കാലിലെ മുറിവിലെ പുഴുക്കളെ കോഴികൾ കൊത്തി തിന്നുന്നു, ദയനീയ കാഴ്‌ചകണ്ട് ഞെട്ടി പൊലീസ്
  4. 'കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും കൊല്ലുന്നു'; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ ധീരജിന്‍റെ കുടുംബം
  5. പിതാവിന്‍റെ സ്‌മരണക്കായി അങ്കണവാടി നിർമിക്കാൻ മൂന്ന് സെന്‍റ് സ്ഥലം വിട്ട് നൽകി മകൾ
  6. യുവരാജിന് പിന്നാലെ ബുമ്രയുടെയും ബാറ്റിന്‍റെ ചൂടറിഞ്ഞ് സ്റ്റുവര്‍ട്ട് ബ്രോഡ്; ടെസ്റ്റിലും ടി20യിലും നാണക്കേടിന്‍റെ റെക്കോഡ്
  7. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ വീണ്ടും ആരോപണങ്ങളുമായി പി.സി ജോർജ്
  8. IND VS ENG: എറിഞ്ഞിട്ട് പേസർമാർ; ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്‌ടം, രണ്ടാം ദിനവും പിടിച്ചെടുത്ത് ഇന്ത്യ
  9. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ: മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
  10. ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു: രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.