ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

author img

By

Published : Jul 31, 2022, 1:00 PM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top heads 1PM  top ten news at 1 pm  news of the hour  ഒരുമണി വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
  1. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്
  2. എൻടിപിസിയിൽ ഫ്ലോട്ടിങ് സോളാർ പ്ലാന്‍റ്; നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
  3. പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്‌മെന്‍റ് സമയ പരിധി നീട്ടി
  4. സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
  5. അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും; പദ്ധതി നാളെ മുതല്‍ പ്രാബല്യത്തില്‍
  6. യുട്യൂബ് നോക്കി പഠനം, രാത്രി കവര്‍ച്ച; ഒന്നര ലക്ഷം രൂപയുടെ ബൈക്ക് മോഷ്‌ടിച്ച യുവാക്കള്‍ പിടിയില്‍
  7. നിര്‍മാണം കഴിഞ്ഞിട്ട് മൂന്ന് മാസം: നെടുങ്കണ്ടം-കല്ലാര്‍ സമാന്തര പാത പൊട്ടിപ്പൊളിഞ്ഞു
  8. ബാലകൃഷ്‌ണൻ്റെ കരവിരുതിൽ തീർന്നത് ജീവൻ തുടിക്കുന്ന ശിവരൂപം
  9. അല്‍പം ഗൗരവമാണ്, എങ്കിലും ക്യൂട്ടാണ്; നീല ലെഹങ്കയില്‍ തിളങ്ങി സാറ
  10. ടൊവിനോയുടെ സ്‌റ്റൈലന്‍ ഡാന്‍സിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായി ഷൈന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.