ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Oct 24, 2022, 9:03 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news 7pm  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  todays news  news updates  latest news updates in kerala  international news updates  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  അന്താരാഷ്‌ട്ര വാര്‍ത്തകള്‍  Top ten news 9 PM
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

  1. ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ; സ്ഥാനമേല്‍ക്കല്‍ 28 ന്
  2. എട്ട് വിസിമാർക്കും തത്കാലം തുടരാം ; ഗവർണറുടെ നടപടിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
  3. വി.സിമാര്‍ക്ക് നല്‍കിയത് കാരണം കാണിക്കല്‍ നോട്ടിസെന്ന് ഗവര്‍ണര്‍, നവംബർ 3നുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ പുറത്ത്
  4. വിസിമാരുടെ പിൻവാതിൽ നിയമനത്തിൽ ഒന്നാം പ്രതി സർക്കാർ, രണ്ടാം പ്രതി ഗവർണർ: വി ഡി സതീശൻ
  5. 'അഞ്ച് വര്‍ഷമായി പീഡിപ്പിക്കുന്നു, ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നു' ; എസ്‌ഐക്കെതിരെ പരാതിയുമായി കസിന്‍
  6. മുഖ്യമന്ത്രിയാവാനുള്ള അവസരം ജനങ്ങള്‍ തട്ടികളഞ്ഞെന്ന് കര്‍ണാടക കോണ്‍ഗ്രസ് നേതാവ്
  7. യുഎൻ കാലാവസ്ഥ ഉച്ചകോടി സ്‌പോൺസർഷിപ്പ് കൊക്കകോളയ്ക്ക്; പരിസ്ഥിതി പ്രവർത്തകർക്കിടയിൽ പ്രതിഷേധം
  8. 'യശോദ'യുടെ ടീസറും ദീപാവലി സ്‌പെഷ്യല്‍ പോസ്‌റ്ററും പുറത്ത്
  9. ബോളിവുഡ് സുഹൃത്തുക്കളോട് ഏറ്റുപറച്ചിലുമായി കങ്കണ റണാവത്ത്
  10. T20 Cricket World Cup | മഴ കളിമുടക്കി, ദക്ഷിണാഫ്രിക്ക സിംബാബ്‌വെ മത്സരം ഉപേക്ഷിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.