- കരാറുകാരന്‍റെ ആത്മഹത്യയില്‍ പ്രതിഷേധവും സമ്മര്‍ദവും കടുത്തു ; രാജിവച്ച് മന്ത്രി കെ.എസ് ഈശ്വരപ്പ
- തർക്കം എത്രയും വേഗം പരിഹരിക്കണം; കെ.എസ്.ഇ.ബി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം
- ഷോപിയാനില്‍ ഏറ്റുമുട്ടല്‍ ; നാല് ഭീകരരെ സൈന്യം വെടിവച്ചുകൊന്നു, തിരച്ചില്‍ തുടരുന്നു
- ശബരിമലയിൽ നാളെ വിഷുക്കണി ദർശനം ; ഒരുക്കങ്ങൾ പൂർത്തിയായി
- ട്വിറ്റർ വാങ്ങാന്‍ ഇലോൺ മസ്‌ക് ; വിലയിട്ടത് 41 ബില്യൻ ഡോളർ
- രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ലഭിക്കുക സാധാരണ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം പ്രചോദനമാകുന്നു : നരേന്ദ്ര മോദി
- പ്രധാനമന്ത്രി സംഗ്രഹാലയ : ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ; ഉദ്ഘാടനം ചെയ്‌ത് നരേന്ദ്രമോദി
- സിഎന്‍ജിക്ക് 2.50 രൂപ കൂട്ടി ; പിഎന്‍ജി യൂണിറ്റിന് 4.25 രൂപയുടെയും വര്‍ധന
- ഈശ്വരപ്പക്കെതിരായ പ്രതിഷേധം : സിദ്ധരാമയ്യയും ഡി ശിവകുമാറും അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top ten news 9 pm പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15020822-152-15020822-1649950257414.jpg?imwidth=3840)
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ