- ബാലകോട്ടില്‍ 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പാക് മുന്‍ നയതന്ത്രജ്ഞൻ
- ഇന്തോനേഷ്യയില്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
- കടയ്ക്കാവൂരിലെ പോക്സോ കേസ്; അമ്മ നിരപരാധിയെന്ന് ഇളയ മകൻ
- കേരള ചരിത്രത്തില്‍ ഏറ്റവുമധികം പാലം നിര്‍മിച്ചത് ഇബ്രാഹിംകുഞ്ഞിന്റെ കാലത്തെന്ന് ഉമ്മന്‍ചാണ്ടി
- പട്ടാമ്പിയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനം
- എന്‍സിപിയില്‍ വിഭാഗീയത ശക്തം
- ആവശ്യങ്ങൾ പരിഗണക്കുന്നത് വരെ തിയേറ്ററുകൾ തുറക്കില്ലെന്ന് ഫിയോക്ക്
- മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ജഗദീപ് ധൻക്കർ
- പശ്ചിമ ബംഗാൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ജെ പി നദ്ദ
- യുഎസ് ക്യാപിറ്റോള്‍ പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ഇന്ത്യക്കാരനെതിരെ പരാതി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - news headlines india
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ