- സംസ്ഥാനത്ത് 17,983 പേര്‍ക്ക് COVID സ്ഥിരീകരിച്ചു; 127 മരണം
- ബെംഗളൂരുവിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്ഫോടനം
- രണ്ടര കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി: ഐവറി കോസ്റ്റ് ഫുട്ബോൾ താരം അറസ്റ്റിൽ
- എൻഡിഎയിലും നേവല്‍ അക്കാദമിയിലും വനിത പ്രവേശകരുടെ അപേക്ഷ ക്ഷണിച്ചു
- തിരുവാഭരണ ക്രമക്കേട് : ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷമാല മാറ്റിവെച്ചതായി സ്ഥിരീകരിച്ച് പൊലീസ്
- നാർക്കോട്ടിക് ജിഹാദ്: മതം തിരിച്ചുള്ള കണക്ക്, മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രൻ
- സമ്മാനമായി മുത്തച്ഛന്റെ രേഖകളും ചെസ് സെറ്റും കമല ഹാരിസിന് നല്കി മോദി
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; തെക്കന്‍ കേരളത്തില്‍ സെപ്റ്റംബർ 28 വരെ മഴയ്ക്ക് സാധ്യത
- ട്യൂഷനെന്ന വ്യാജേനെ വിളിച്ച് ആൺകുട്ടികൾക്ക് നേരേ ലൈംഗികാതിക്രമം; 59 കാരന് പിടിയില്‍
- IPL 2021; ധോണിയും കോലിയും നേർക്കുനേർ, മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന് അരങ്ങേറ്റത്തിന് സാധ്യത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - 7 pm top news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ