- കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം
- പിഡബ്ല്യുസിയെ വിലക്കിയ സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
- ഹൈദരാബാദിൽ ടിആർഎസിന് മുന്നേറ്റം; ബിജെപി തൊട്ടുപിന്നിൽ
- ചുഴലിക്കാറ്റിനേക്കാൾ വലിയ ആഘാതമാകും തെരഞ്ഞെടുപ്പ് ഫലമെന്ന് എം.എ ബേബി
- ബുറെവി ചുഴലിക്കാറ്റ്; 12 മണിക്കൂറിൽ ശക്തി കുറഞ്ഞ് ന്യൂനമർദമാകും
- തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയെ മുന്നിൽ നിർത്താൻ സിപിഎം തയ്യാറാകുന്നില്ലെന്ന് കൃഷ്ണദാസ്
- ബിജാപൂരിൽ ഏറ്റുമുട്ടലിൽ നക്സൽ കൊല്ലപ്പെട്ടു
- കർഷക നിയമം; അശോക് ഗെലോട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു
- കർഷകർക്ക് പിന്തുണ; കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
- പത്തനംതിട്ടയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ബുറെവി ചുഴലിക്കാറ്റ്
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ