- പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം; സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ ചാണ്ടി
- വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
- അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് മന്ത്രി കെ.ടി ജലീല്‍ ഇടപെട്ടതായി പരാതി
- മത്സരിച്ച സീറ്റുകള്‍ നിലനിർത്തും;പാലായ്ക്ക് പകരം മറ്റൊരു സീറ്റ് ആവശ്യപ്പെടുമെന്ന് എ.കെ ശശീന്ദ്രന്
- സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്; കൂടുതല്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് സൂചന
- ഐഎഫ്എഫ്കെ കൊച്ചി പതിപ്പിന് ഇന്ന് തിരി തെളിയും
- യുവാവിന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകി ജീര്‍ണ്ണിച്ച നിലയില്‍
- ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ മൂടല്‍ മഞ്ഞ്
- പക്ഷിപ്പനി; മഹാരാഷ്ട്രയിലെ ജല്ഗൗണില് പക്ഷികള്‍ കൂട്ടത്തോടെ ചത്തു
- 2025 ഓടെ ഇന്ത്യയില്‍ റോഡ് അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കുമെന്ന് നിതിന്‍ ഗഡ്കരി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - headline news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ