ETV Bharat / bharat

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍ - ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍

top ten @ 7  ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍  പ്രധാനവാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകള്‍
author img

By

Published : Apr 27, 2021, 7:11 PM IST

1. 30000 കടന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകൾ

2. വാക്‌സിന്‍ നിരക്ക് നിശ്ചയിച്ചതിന്‍റെ അടിസ്ഥാനമെന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

3. വാക്സിന്‍ നയത്തിലെ അപാകത : ഭാരത് ബയോടെക്കിനും സെറത്തിനും ഹൈക്കോടതി നോട്ടിസ്

4. ഗോവ മുഖ്യമന്ത്രി രോഗികൾക്കായി ചിതയൊരുക്കുകയാണോയെന്ന് ഗോവപ്രദേശ് കോൺഗ്രസ്

5. മഹാരാഷ്ട്രയില്‍ 5 ലക്ഷം പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു : ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

6. സോളാർ തട്ടിപ്പ് കേസിൽ സരിതയ്ക്ക് ആറുവർഷം കഠിനതടവ്

7. വാക്‌സിൻ നിഷേധം: കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങി സിപിഎം

8. പാനൂരിൽ കലാപത്തിനാണ് ലീഗ് ശ്രമമെന്ന് എംവി ജയരാജൻ

9. ജോൺ എബ്രഹാമിന്‍റെ സത്യമേവ ജയതേ 2 വൈകും; സൽമാൻ ചിത്രത്തിനൊപ്പം റിലീസിനെത്തില്ല

10. മരക്കാർ റിലീസ് ഓഗസ്റ്റിലേക്ക് നീട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.