- കണ്ണില്ലാത്ത ക്രൂരത: കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട നിലയിൽ, ദിവസങ്ങളായി ഭക്ഷണമില്ല
- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എ. ഷാജഹാനെ നിയമിച്ചു
- ഡോ. വി.പി. ജോയി സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറി
- ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്ക് സർക്കാർ നിര്‍ദേശം
- വോട്ട് തന്നെ മുഖ്യം: വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വീണ് സിപിഎം
- പിൻവാതില്‍ നിയമന വിവാദം; ഇരു മുന്നണികളും കുറ്റക്കാരെന്ന് ബിജെപി
- ഇന്ത്യയുടെ ഓസ്കര് പ്രതീക്ഷയായി 'ബിട്ടു'
- ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
- ചമോലി ദുരന്തം; രക്ഷാപ്രവർത്തനം നാലാം ദിനവും പുരോഗമിക്കുന്നു
- രാജ്യത്തുടനീളം 420 ഇ-ഹോസ്പിറ്റലുകൾ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍ - top ten at 5pm
ഈ മണിക്കൂറിലെ പ്രധാനവാര്‍ത്തകൾ...
പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തില്‍